Posts

Showing posts from October, 2017

പ്രാചീന കവിത്രയം

Image
1.ചെറുശ്ശേരി 2.എഴുത്തച്ഛന്‍ 3.കുഞ്ചന്‍ നമ്പ്യാര്‍ ‍

ആധുനിക കവിത്രയം

Image
1. കുമാരനാശാന്‍ 2 .ഉളളൂര്‍ .എസ്.പരമേശ്വരയ്യര്‍‍ 3.വളളത്തോള്‍ നാരായണ മേനോന്‍

സ്റ്റില്‍ മോഡല്‍

Image
മലയാള വി ഭാഗത്തിെന്‍റ അസോസിയേഷനോടനുബന്ധിച്ച് കവിയെ കണ്ടെത്താം എന്ന പേരില്‍ മലയാള വി ഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍സില.എച്ച്.എ ചെയ്ത സ്റ്റില്‍ മോഡല്‍.

സമന്വയം

Image
മലയാളവും സോഷ്യല്‍ സയന്‍സുംചേര്‍ന്ന് നടത്തിയ അസോസിയേഷന് ഞങ്ങള്‍ നല്‍കിയ പേരാണ് സമന്വയം ..കൂട്ടായ്മയുെട ഒറ്റവാക്കാണ് സമന്വയം

ASSOCIATION REPORT

Image

ഓണം

Image
ഓണത്തോടനുബന്ധിച്ച് മലയാള വിഭാഗം സംഘടിപ്പിച്ച അസോസിയേഷനില്‍ ഞാനും ഷാഹിനയും ജിന്‍സിയും ചേര്‍ന്ന് കേരനിരകളാടും എന്ന ഗാനത്തിന് നൃത്തം അവതരിപ്പിച്ചു.

ഇടശ്ശേരിയുടെ പൂതപ്പാട്ട് നൃത്താവിഷ്ക്കാരം

Image
മലയാള വിഭാഗത്തിലെ അരുണും ഷാഹിനയും ചേര്‍ന്നാണ് പൂതപ്പാട്ട് എന്ന കൃതിയുെ ട നൃത്താവിഷ്ക്കാരം അവതരിപ്പിച്ചത്. അരു ണ്‍ വളരെ മനോഹരമായി കവിത ആലപിക്കുകയും ഷാഹിന നൃത്തം അവ തരിപ്പിക്കുകയും ചെയ്തു.